മാന്യയില്‍ ബസിന് സ്വീകരണം നല്‍കി
മാന്യ: റോഡ് പ്രവര്‍ത്തി കാരണം മറ്റ് ബസുകള്‍ സര്‍വീസ് നടത്താതിരിക്കെ മാന്യയിലെ യാത്രക്കാര്‍ക്ക് ആശ്വാസമായെത്തിയ ദുര്‍ഗാദേവി ബസിന് നാട്ടുകാര്‍ സ്വീകരണം നല്‍കി.ബസ് മാന്യയിലെത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും തയ്യാറായ ദുര്‍ഗാദേവി ബസ് ഉടമ ലക്ഷ്മീഷയെയും ജീവനക്കാരെയും നാട്ടുകാര്‍ അനുമോദിച്ചു. പഞ്ചായത്ത് അംഗം ശ്യാം പ്രസാദ് മാന്യ, സാമൂഹ്യ പ്രവര്‍ത്തകരായ മഹേഷ് വളക്കുഞ്ച, ഖാദര്‍ മാന്യ, രാമ കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മാന്യ: റോഡ് പ്രവര്‍ത്തി കാരണം മറ്റ് ബസുകള്‍ സര്‍വീസ് നടത്താതിരിക്കെ മാന്യയിലെ യാത്രക്കാര്‍ക്ക് ആശ്വാസമായെത്തിയ ദുര്‍ഗാദേവി ബസിന് നാട്ടുകാര്‍ സ്വീകരണം നല്‍കി.
ബസ് മാന്യയിലെത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും തയ്യാറായ ദുര്‍ഗാദേവി ബസ് ഉടമ ലക്ഷ്മീഷയെയും ജീവനക്കാരെയും നാട്ടുകാര്‍ അനുമോദിച്ചു. പഞ്ചായത്ത് അംഗം ശ്യാം പ്രസാദ് മാന്യ, സാമൂഹ്യ പ്രവര്‍ത്തകരായ മഹേഷ് വളക്കുഞ്ച, ഖാദര്‍ മാന്യ, രാമ കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.