കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബസ് ഡിവൈഡറിലിടിച്ചുനിന്നു
ബന്തിയോട്: കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബസ് ഡിവൈഡറിലിടിച്ചുനിന്നു. കുഴിയിലേക്ക് ബസ് വീഴാതിരുന്നതിനാല്‍ ഒഴിവായത് വന്‍ദുരന്തം. ഇന്ന് രാവിലെ ഏഴ് മണിയോടെ ബന്തിയോടാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് കടന്നുപോകുമ്പോള്‍ പോക്കറ്റ് റോഡില്‍ നിന്ന് കാര്‍ പെട്ടെന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. കാറില്‍ തട്ടാതിരിക്കാന്‍ വേണ്ടി ബസ് വെട്ടിക്കുന്നതിനിടെ ദേശീയപാത പ്രവൃത്തി നടക്കുന്ന കുഴിയുടെ സമീപത്ത് നിരകളായി സ്ഥാപിച്ച ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. മൂന്ന് ഡിവൈഡര്‍ കട്ടകള്‍ ഇടിയുടെ ആഘാതത്തില്‍ കുഴിയിലേക്ക് […]

ബന്തിയോട്: കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബസ് ഡിവൈഡറിലിടിച്ചുനിന്നു. കുഴിയിലേക്ക് ബസ് വീഴാതിരുന്നതിനാല്‍ ഒഴിവായത് വന്‍ദുരന്തം. ഇന്ന് രാവിലെ ഏഴ് മണിയോടെ ബന്തിയോടാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് കടന്നുപോകുമ്പോള്‍ പോക്കറ്റ് റോഡില്‍ നിന്ന് കാര്‍ പെട്ടെന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. കാറില്‍ തട്ടാതിരിക്കാന്‍ വേണ്ടി ബസ് വെട്ടിക്കുന്നതിനിടെ ദേശീയപാത പ്രവൃത്തി നടക്കുന്ന കുഴിയുടെ സമീപത്ത് നിരകളായി സ്ഥാപിച്ച ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. മൂന്ന് ഡിവൈഡര്‍ കട്ടകള്‍ ഇടിയുടെ ആഘാതത്തില്‍ കുഴിയിലേക്ക് വീണു.