ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
ബന്തിയോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു.പെര്‍മുദെ-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവര്‍ ചേവാര്‍ കുണ്ടങ്കാറടുക്ക മില്ലിന് സമീപത്തെ അബ്ദുല്‍ റഹ്മാന് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ബസ് ചേവാറില്‍ എത്തിയപ്പോഴാണ് അബ്ദുല്റഹ്മാന് നെഞ്ച് വേദന അനുഭപ്പെട്ടത്.ഇതോടെ ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തി. അതിനിടെ അബ്ദുല്‍ റഹ്മാന് ബസിന്റെ വളയത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: സുഹ്റ. മകന്: ഹര്‍ഫാത്ത്.

ബന്തിയോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു.
പെര്‍മുദെ-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവര്‍ ചേവാര്‍ കുണ്ടങ്കാറടുക്ക മില്ലിന് സമീപത്തെ അബ്ദുല്‍ റഹ്മാന് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ബസ് ചേവാറില്‍ എത്തിയപ്പോഴാണ് അബ്ദുല്റഹ്മാന് നെഞ്ച് വേദന അനുഭപ്പെട്ടത്.
ഇതോടെ ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തി. അതിനിടെ അബ്ദുല്‍ റഹ്മാന് ബസിന്റെ വളയത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: സുഹ്റ. മകന്: ഹര്‍ഫാത്ത്.