അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. കാസര്‍കോട്-ബെളിഞ്ച റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ നാരമ്പാടി കൊറക്കാനയിലെ സുനില്‍ മൊന്തേറോ (40) ആണ് മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: സുജാത. മക്കള്‍: ഷൈന്‍, സാന്‍വി. സഹോദരങ്ങള്‍: രവി പ്രകാശ്, ലീന, ജ്യോതി, സവിത, ലീല, സരിത, ഭവിത, കവിത.

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. കാസര്‍കോട്-ബെളിഞ്ച റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ നാരമ്പാടി കൊറക്കാനയിലെ സുനില്‍ മൊന്തേറോ (40) ആണ് മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.
ഭാര്യ: സുജാത. മക്കള്‍: ഷൈന്‍, സാന്‍വി. സഹോദരങ്ങള്‍: രവി പ്രകാശ്, ലീന, ജ്യോതി, സവിത, ലീല, സരിത, ഭവിത, കവിത.

Related Articles
Next Story
Share it