അസുഖം മൂലം ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

പെര്‍ള: അസുഖം മൂലം ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. പെര്‍ള വാണിനഗര്‍ കുത്താജെയിലെ സുന്ദര-വിമല ദമ്പതികളുടെ മകന്‍ ഗണേഷ് (27) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 28ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയാണ് ആസ്പത്രിയില്‍ മരിച്ചത്. പെര്‍ള-കുമ്പള സര്‍വ്വീസ് നടത്തുന്ന സൗകാര്യ ബസിലെ കണ്ടക്ടറായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ദിനേശ്, യോഗീശ്, ദിവ്യ, ഭവ്യ.

Related Articles
Next Story
Share it