അസുഖംമൂലം കണ്ടക്ടര്‍ മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. പള്ളത്തടുക്കക്ക് സമീപം ചാളക്കോട് വാളകുഞ്ചയിലെ പരേതനായ സഞ്ചീവ മൂല്യ-സീത ദമ്പതികളുടെ മകന്‍ അണ്ണുമൂല്യ(50)യാണ് മരിച്ചത്. അസുഖം ബാധിച്ച് അഞ്ച് വര്‍ഷത്തോളമായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: കുസുമ. മക്കള്‍: ചരണ്‍രാജ്, നിഖിത. സഹോദരങ്ങള്‍: ഈശ്വര മൂല്യ, ബാലകൃഷ്ണ, ഗിരിജ, സുമതി.

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. പള്ളത്തടുക്കക്ക് സമീപം ചാളക്കോട് വാളകുഞ്ചയിലെ പരേതനായ സഞ്ചീവ മൂല്യ-സീത ദമ്പതികളുടെ മകന്‍ അണ്ണുമൂല്യ(50)യാണ് മരിച്ചത്. അസുഖം ബാധിച്ച് അഞ്ച് വര്‍ഷത്തോളമായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: കുസുമ. മക്കള്‍: ചരണ്‍രാജ്, നിഖിത. സഹോദരങ്ങള്‍: ഈശ്വര മൂല്യ, ബാലകൃഷ്ണ, ഗിരിജ, സുമതി.

Related Articles
Next Story
Share it