സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജ്യേഷ്ഠാനുജന്മാര്‍ മരിച്ചു. പാണത്തൂര്‍ സ്വദേശികളായ റിജെ ജോണ്‍സണ്‍ (64), സഹോദരന്‍ വി.ജെ ഉമ്മന്‍ (72) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. പണത്തൂര്‍ മാവുങ്കാലിലെ വ്യാപാരിയാണ് ജോണ്‍സണ്‍. ജോണ്‍സണ്‍ മരിച്ച വിവരം അറിഞ്ഞാണ് ജ്യേഷ്ഠന്‍ ഉമ്മന്‍ എന്ന രാജു വാണിയപുരക്കല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ജോളിയാണ് ജോണ്‍സന്റെ ഭാര്യ. മക്കള്‍: ജോജി, ജോബ, ജ്യോതി. മരുമക്കള്‍: ജസ്‌ന, നിധി മാത്യു. സൂസമ്മയാണ് ഉമ്മന്റെ ഭാര്യ. മക്കള്‍: രമ്യ (യു.കെ), ആശാ (ശ്രീകണ്ഠാപുരം). മരുമക്കള്‍: നിശാഖ് […]

കാഞ്ഞങ്ങാട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജ്യേഷ്ഠാനുജന്മാര്‍ മരിച്ചു. പാണത്തൂര്‍ സ്വദേശികളായ റിജെ ജോണ്‍സണ്‍ (64), സഹോദരന്‍ വി.ജെ ഉമ്മന്‍ (72) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. പണത്തൂര്‍ മാവുങ്കാലിലെ വ്യാപാരിയാണ് ജോണ്‍സണ്‍. ജോണ്‍സണ്‍ മരിച്ച വിവരം അറിഞ്ഞാണ് ജ്യേഷ്ഠന്‍ ഉമ്മന്‍ എന്ന രാജു വാണിയപുരക്കല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ജോളിയാണ് ജോണ്‍സന്റെ ഭാര്യ. മക്കള്‍: ജോജി, ജോബ, ജ്യോതി. മരുമക്കള്‍: ജസ്‌ന, നിധി മാത്യു. സൂസമ്മയാണ് ഉമ്മന്റെ ഭാര്യ. മക്കള്‍: രമ്യ (യു.കെ), ആശാ (ശ്രീകണ്ഠാപുരം). മരുമക്കള്‍: നിശാഖ് (യു.കെ), വിപിന്‍. മറ്റു സഹോദരങ്ങള്‍: തങ്കമ്മ, ഗ്രേസി, ജോര്‍ജുകുട്ടി, കുഞ്ഞമ്മിണി, ബാബു, ആനിയമ്മ, മേഴ്‌സി, പരേതയായ മോളി.

Related Articles
Next Story
Share it