സ്വകാര്യധനകാര്യസ്ഥാപനത്തിലെ ജീവനക്കാരന്റെ മൃതദേഹം തുരുത്തി പുഴയില്‍

കാസര്‍കോട്: കാണാതായ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കാസര്‍കോട് ബാങ്ക് റോഡിലെ സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനും മല്ലം ഗോപാലകൊച്ചിയിലെ പരേതനായ മോഹന്‍ റാവുവിന്റെയും ജയലക്ഷ്മിയുടെയും മകനുമായ അര്‍ഷിത്കുമാറിന്റെ (28) മൃതദേഹമാണ് ഇന്ന് രാവിലെ എട്ടുമണിയോടെ തുരുത്തി പുഴയില്‍ കണ്ടെത്തിയത്. അര്‍ഷിത്കുമാറിന്റെ ബൈക്ക് ചന്ദ്രഗിരിപുഴയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ലക്ഷ്മികാന്ത്, അശ്വിനികുമാര്‍.

Related Articles
Next Story
Share it