രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
ഉപ്പള: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലെ രാഘവന്റെയും പത്മാവതിയുടെയും മകന്‍ ഉദയ(34)ന്റെ മൃതദേഹമാണ് ഇന്നലെ കുളത്തില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഉദയ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ മദങ്കളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഗായത്രി, ഭവ്യ, നിമിത എന്നിവര്‍ സഹോദരങ്ങളാണ്.

ഉപ്പള: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലെ രാഘവന്റെയും പത്മാവതിയുടെയും മകന്‍ ഉദയ(34)ന്റെ മൃതദേഹമാണ് ഇന്നലെ കുളത്തില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഉദയ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ മദങ്കളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്.
മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഗായത്രി, ഭവ്യ, നിമിത എന്നിവര്‍ സഹോദരങ്ങളാണ്.