കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

പൈവളിഗെ: മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. പൈവളിഗെ മാണിപ്പാടിയിലെ ശിവപ്പനായക്-ജയന്തി ദമ്പതികളുടെ മകന്‍ ത്രിവിക്രമ (21)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോയതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കുളത്തില്‍ മൃതദേഹം കണ്ടത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്തു.

Related Articles
Next Story
Share it