കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സി.എച്ച്. സെന്റര്‍ ഏറ്റടുത്ത് സംസ്‌കരിച്ചു

ബദിയടുക്ക: കൊറോണ ബാധിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ച മഞ്ചേശ്വരം സ്വദേശി കൃഷ്ണന്റെ മൃതദേഹം സി.എച്ച്.സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ടിന്റെ നേതൃത്വത്തില്‍ മാന്യ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് അംഗം സമീറ മുംതാസ് മാഹിന്‍ കേളോട്ടിനെ വിളിച്ചു ആവശ്യപെട്ടതിനെ തുടര്‍നാണ് സി.എച്ച്. സെന്റര്‍ ഏറ്റടുത്ത് സംസ്‌കരിച്ചത്. അലി തുപ്പക്കല്‍, ബി.ടി. അബ്ദുള്ള കുഞ്ഞി, ഹമീദലി മാവിനകട്ട, മഞ്ജുനാഥ എന്നിവര്‍ നേതൃത്വം നല്‍കി.

ബദിയടുക്ക: കൊറോണ ബാധിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ച മഞ്ചേശ്വരം സ്വദേശി കൃഷ്ണന്റെ മൃതദേഹം സി.എച്ച്.സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ടിന്റെ നേതൃത്വത്തില്‍ മാന്യ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മഞ്ചേശ്വരം പഞ്ചായത്ത് അംഗം സമീറ മുംതാസ് മാഹിന്‍ കേളോട്ടിനെ വിളിച്ചു ആവശ്യപെട്ടതിനെ തുടര്‍നാണ് സി.എച്ച്. സെന്റര്‍ ഏറ്റടുത്ത് സംസ്‌കരിച്ചത്. അലി തുപ്പക്കല്‍, ബി.ടി. അബ്ദുള്ള കുഞ്ഞി, ഹമീദലി മാവിനകട്ട, മഞ്ജുനാഥ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it