ഉഡുപ്പിയില്‍ യുവദമ്പതികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തി
ഉഡുപ്പി: ഉഡുപ്പിയില്‍ യുവദമ്പതികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തി. മംഗളൂരു ആര്‍ടി നഗര്‍ സ്വദേശികളായ യശ്വന്ത്, ഭാര്യ ജ്യോതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉഡുപ്പി മന്ദാര്‍ത്തിയിലെ ഹെഗ്ഗുഞ്ജെ കോത്തൂരിലാണ് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. യശ്വന്തും ജ്യോതിയും കാറിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ഇരുവരെയും കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മംഗളൂരുവിലെ ഹുസൈന്‍ എന്നയാളില്‍ നിന്നാണ് ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്തത്.