ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു
മഞ്ചേശ്വരം: ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു. ആലപ്പുഴ കുപ്പപുരത്തെ ആനന്ദകൃഷണ-പ്രിത ദമ്പതികളുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി റെയില്‍പാലം കടക്കുന്നതിനിടെയാണ് തീവണ്ടി തട്ടിയത്. ഉണ്ണികൃഷ്ണന്‍ രണ്ട് മാസം മുമ്പാണ് ഷിറിയ സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.