ഡിസിസി   ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി  അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ  പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ പുറത്താക്കി

കാഞ്ഞങ്ങാട് :ഡിസിസി   ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി  അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ  പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നും പുറത്താക്കി. ഉദുമ ബ്ലോക്ക്കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടിനെയാണ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പുറത്താക്കിയത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി അനിൽകുമാറാണ്    ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത്  നൽകിയത്. ഡി.സി.സി ജനറൽ സെക്രട്ടറി ധന്യ സുരേഷിനെയാണ് വാട്സ്  ആപ്പ്ഗ്രൂപ്പിലൂടെ അപമാനിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധമാണ് പോസ്റ്റിട്ടത്.

Related Articles
Next Story
Share it