തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി: ബി ഗോപാലകൃഷ്ണനെ തോല്‍പ്പിക്കാന്‍ പിന്നില്‍ നിന്ന് കളിച്ചു എന്നാരോപിച്ച് 9 നേതാക്കളെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപിയുടെ അച്ചടക്ക നടപടി

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. തൃശൂരില്‍ ഒമ്പത് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹിന്ദു ഐക്യവേദി സെക്രട്ടറി കെ. കേശവദാസ്, കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക ഉള്‍പ്പടെയുള്ള നേതാക്കളെയാണ് പുറത്താക്കിയത്. ബി. ഗോപാലകൃഷ്ണന്‍ തോറ്റ ഡിവിഷനിലെ മുന്‍ കൗണ്‍സിലറാണ് ലളിതാംബിക. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മനപ്പൂര്‍വ്വം തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണം. ആറു വര്‍ഷത്തേക്കാണ് അച്ചടക്ക നടപടി.

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. തൃശൂരില്‍ ഒമ്പത് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹിന്ദു ഐക്യവേദി സെക്രട്ടറി കെ. കേശവദാസ്, കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക ഉള്‍പ്പടെയുള്ള നേതാക്കളെയാണ് പുറത്താക്കിയത്.

ബി. ഗോപാലകൃഷ്ണന്‍ തോറ്റ ഡിവിഷനിലെ മുന്‍ കൗണ്‍സിലറാണ് ലളിതാംബിക. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മനപ്പൂര്‍വ്വം തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണം. ആറു വര്‍ഷത്തേക്കാണ് അച്ചടക്ക നടപടി.

Related Articles
Next Story
Share it