മനുഷ്യജാലിക പ്രചരണത്തിന് തുടക്കമായി

കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനങ്ങളില്‍ എസ്‌കെഎസ്എസ്എഫ് നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന് ഹൊസങ്കടി സമസ്ത ആസ്ഥാനമന്ദിരത്തില്‍ തുടക്കമായി. ചീമേനിയില്‍ വെച്ചാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. പ്രചരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റഹ്‌മാന്‍ ഗോള്‍ഡന്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുഷ്താഖ് ദാരിമി, ഇസ്മായില്‍ അസ്ഹരി, കജെ മുഹമ്മദ് ഫൈസി, ശറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി സിദ്ദീഖ് അസ്ഹരി, മജീദ് ദാരിമി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സഫ ഇബ്രാഹിം ഹാജി, […]

കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനങ്ങളില്‍ എസ്‌കെഎസ്എസ്എഫ് നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന് ഹൊസങ്കടി സമസ്ത ആസ്ഥാനമന്ദിരത്തില്‍ തുടക്കമായി. ചീമേനിയില്‍ വെച്ചാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്.
പ്രചരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റഹ്‌മാന്‍ ഗോള്‍ഡന്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുഷ്താഖ് ദാരിമി, ഇസ്മായില്‍ അസ്ഹരി, കജെ മുഹമ്മദ് ഫൈസി, ശറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി സിദ്ദീഖ് അസ്ഹരി, മജീദ് ദാരിമി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സഫ ഇബ്രാഹിം ഹാജി, അസീസ് പാടലടുക്ക, ഹാരിസ് റഹ്‌മാനി, അഷ്റഫ് ഫൈസി, ഖലീല്‍ ദാരിമി, ജമാല്‍ ദാരിമി, റസാഖ് അസ്ഹരി, ഇര്‍ഷാദ് ഹുദവി, ഫാറൂഖ് ദാരിമി, ലത്തീഫ് കൊല്ലമ്പാടി, നിസാര്‍ മച്ചംപാടി, റഫീഖ് മൗലവി, ഫാറൂഖ് മൗലവി സംബന്ധിച്ചു.

Related Articles
Next Story
Share it