ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണ്‍ പരിധികളിലും സി.ആര്‍.പി.സി 144 പ്രകാരം ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ നവംബര്‍ 15 അര്‍ധരാത്രി 12 മണി വരെ നീട്ടി ഉത്തരവായി.

Related Articles
Next Story
Share it