ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

ബന്തിയോട്: ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവയസുകാരന്‍ മരിച്ചു. കൊക്കച്ചാല്‍ പിലന്തൂറിലെ കാസിം-ഫായിസ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് മരിച്ചത്. ബന്തിയോട് മീപ്പിരിയില്‍ ഇന്ന് വൈകിട്ട് മൂന്നരമണിയോടെയാണ് ദാരുണമായ സംഭവം. ഉമ്മ ഫായിസ കുട്ടിക്കൊപ്പം ബന്തിയോട് ഭാഗത്തേക്ക് പോവുകയായിരുന്നു.

Related Articles
Next Story
Share it