ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ കത്തിയ നിലയില്‍

കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ കത്തിനശിച്ച നിലയില്‍. ഇന്ന് രാവിലെയാണ് ഓട്ടോ കത്തിയ നിലയില്‍ കണ്ടത്. സാദിഖിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് കത്തിയത്. അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it