അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കുമ്പള: അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുമ്പള ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും കൊടിയമ്മ ചേപ്പനടക്ക പുതിയ പുരയിലെ അബ്ബാസിന്റെയും ആയിഷയുടേയും മകന്‍ യൂസഫ് എന്ന പൈലറ്റ് യൂസഫ് (40) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഒന്നര മാസത്തോളം വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുഹ്‌റ.

Related Articles
Next Story
Share it