വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഹൊസ്ദുര്‍ഗ് സ്മൃതിമണ്ഡപത്തിന് സമീപത്തെ എച്ച്.ആര്‍. രഘുപതി(67)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചെന്നൈയില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഹൊസ്ദുര്‍ഗ് മണികണ്ഠ മഠത്തിലെ ഗുരുസ്വാമിയായിരുന്നു. ഭാര്യ: കാമാക്ഷി. മക്കള്‍: ചിത്ര, സന്ധ്യ. മരുമക്കള്‍: ലോകേഷ് (ഐടി കമ്പനി ചെന്നൈ), മദന്‍ കുമാര്‍(ഷിപ്പിങ് കോര്‍പ്പറേഷന്‍ ചെന്നൈ). സഹോദരങ്ങള്‍: അച്യുതാനന്ദന്‍, വേണുഗോപാലന്‍, എച്ച്.ആര്‍. ശ്രീധരന്‍ (നഗരസഭാ മുന്‍കൗണ്‍സിലര്‍), വസന്തന്‍ (ജനസേവന കേന്ദ്രം കാഞ്ഞങ്ങാട്), ഗോവര്‍ധന്‍(കാനഡ), പുഷ്പലത, ജയന്തി, ജയശ്രീ.

Related Articles
Next Story
Share it