ഓട്ടോ ഡ്രൈവര്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ കണ്ടേരിയിലെ അഡ്രു-ലീലാവതി ദമ്പതികളുടെ മകന്‍ സുധാകരനാ(24)ണ് മരിച്ചത്. ഇന്നലെയാണ് സുധാകരനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: സുകുമാരന്‍, രാമകൃഷ്ണന്‍.

Related Articles
Next Story
Share it