ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയംചാലിലെ ഓട്ടോഡ്രൈവറും കോടോത്ത് സ്വദേശിയുമായ സത്യനെ(41)യാണ് മരിച്ചനിലയില്‍ കണ്ടത്. വീടിനടുത്താണ് മരിച്ചത്. ഇന്നലെ രാത്രി ഒരു സുഹൃത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഏറെ വൈകുവോളം ഒടയംചാലില്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് സംഭവമെന്നു സംശയിക്കുന്നു. കോടോത്തെ പരേതനായ ചിണ്ടന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: നിര്‍മ്മല. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: സുനില്‍, അഖില്‍, സജയ് കുമാര്‍.

Related Articles
Next Story
Share it