ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

പെര്‍ള: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. പെര്‍ളയിലെ ഓട്ടോഡ്രൈവറും സ്വര്‍ഗ സുര്‍ഡേലു സ്വദേശിയുമായ ജനാര്‍ദ്ദനന്‍ (36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. പെര്‍ളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതനാണ്. അപ്പ-ലളിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കൃഷ്ണ, ശങ്കര.

Related Articles
Next Story
Share it