ഓട്ടോ ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മടിക്കൈ മേക്കാട്ടെ റിട്ട. വില്ലേജ് ഓഫീസര്‍ ബി. ദാമോദരന്റെയും പ്രേമയുടെയും മകന്‍ പ്രമീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. നീലേശ്വരം തേജസ്വിനി ആസ്പത്രിയിലേക്കാണ് ഭാര്യയ്‌ക്കൊപ്പം പോയത്. ഭാര്യ: രമ്യ. മകന്‍: നിഹാല്‍. സഹോദരങ്ങള്‍: പ്രിജു, രമ്യ.

Related Articles
Next Story
Share it