ഓട്ടോഡ്രൈവര്‍ അസുഖംമൂലം മരിച്ചു

കാഞ്ഞങ്ങാട്: പഴയകാല പ്രവാസിയും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായിരുന്ന അതിയാമ്പൂര്‍ വീണാലയത്തിലെ പി. ജനാര്‍ദ്ദനന്‍ (62) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: എം. അനിത. മക്കള്‍: എം. വീണ, എം. വിനീഷ്. മരുമക്കള്‍: ടി.വി. രമേശന്‍, സി. ചൈതന്യ. സഹോദരങ്ങള്‍: കമലാക്ഷന്‍, ഗംഗാധരന്‍, കലാവതി.

കാഞ്ഞങ്ങാട്: പഴയകാല പ്രവാസിയും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായിരുന്ന അതിയാമ്പൂര്‍ വീണാലയത്തിലെ പി. ജനാര്‍ദ്ദനന്‍ (62) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: എം. അനിത. മക്കള്‍: എം. വീണ, എം. വിനീഷ്. മരുമക്കള്‍: ടി.വി. രമേശന്‍, സി. ചൈതന്യ. സഹോദരങ്ങള്‍: കമലാക്ഷന്‍, ഗംഗാധരന്‍, കലാവതി.

Related Articles
Next Story
Share it