Begin typing your search above and press return to search.
ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
ബദിയടുക്ക: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. ബദിയടുക്ക ടൗണിലെ ഓട്ടോ ഡ്രൈവറും ഗോളിയടുക്കയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ സജി കുമാര്‍(53)ആണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ച് വേദനയെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ഉഷ. ഏകമകള്‍: ജിഷ. സഹോദരി: സത്യഭാമ.

Next Story