ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു; നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു
കാഞ്ഞങ്ങാട്: ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ച് നിന്നു. പരപ്പ എടത്തോട് കോളിയാറിലെ സന്തോഷ് തോമസ് (48) ആണ് കുഴഞ്ഞു വീണത്. അത് വഴി വന്ന കാര്‍ യാത്രക്കാര്‍ പരപ്പയിലെ കാരുണ്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എടത്തോട് സ്റ്റാന്റിലെ ഡ്രൈവറാണ് സന്തോഷ്. ഇന്ന് രാവിലെയാണ് സംഭവം. പരേതനായ മടത്തി കുഴിഞ്ഞൂര്‍ തോമസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: റിന്റോ. മക്കള്‍: ഡില്‍ന്ന (നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി മംഗളൂരു), അഭിഷിത്ത്.