ചികിത്സയിലായിരുന്ന അപ്രൈസര്‍ മരിച്ചു

നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന അപ്രൈസര്‍ മരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് ബദിയടുക്ക ശാഖയിലെ അപ്രൈസര്‍ ബേള വി.എം നഗര്‍ ഭവാനി നിലയത്തിലെ സീതാരാമ ആചാര്യ(63)യാണ് മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അപ്രൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: ശരത്, ഭരത്, ഹര്‍ശിത, നീരാജ്. സഹോദരങ്ങള്‍: സദാശിവ, സുമ, ഇന്ദിര, ജയ, വിമല, ഹേമലത, വാണി.

Related Articles
Next Story
Share it