ആംബുലന്‍സ് നിയന്ത്രണം വിട്ട് മണ്‍ത്തിട്ടയിലിടിച്ചു

പുത്തിഗെ: കട്ടത്തടുക്ക പുത്തിഗെ വളവില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നിന്നു. അപകടം ഒഴിവായി. കട്ടത്തടുക്ക പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. കുമ്പള ഭാഗത്ത് നിന്നും ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് നിയന്ത്രണം വിട്ട് പാതയോരത്തെ മണ്‍ത്തിട്ടയിലിടിച്ച് നിന്നത്. അപകടം ഒഴിവാകുകയായിരുന്നു. പിന്നിട് ആംബുലന്‍സിനെ നാട്ടുകാരുടെ സഹായത്തോടെ തള്ളി നീക്കി റോഡിലേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സിന്റെ മുന്‍ വശത്തെ ഗ്ലാസ് തകര്‍ന്നു.

Related Articles
Next Story
Share it