കുമ്പഡാജെ പഞ്ചായത്തിന് ആംബുലന്‍സ് വിട്ട് നല്‍കി ഇബാദ് തുപ്പക്കല്‍
കുമ്പഡാജെ: ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുമ്പഡാജെ പഞ്ചായത്തിലേക്ക് ആംബുലന്‍സ് വിട്ടു നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ അന്‍വര്‍ തുപ്പക്കല്ലില്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളികെ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത, ഡെവലപ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് ടി.എം, വാര്‍ഡ് മെമ്പര്‍ ഹരീഷ് ഗോസാഡ, സെക്രട്ടറി അച്ചുത മണിയാണി എം, നോഡല്‍ ഓഫീസര്‍ മജീദ് എന്‍.എ, എച്ച്.ഐ സുനില്‍ കുമാര്‍, ഫാറൂഖ് മുനിയൂര്‍, നൗഫല്‍ കുമ്പഡാജെ, ഫാറൂഖ് കെ.പി.എം […]

കുമ്പഡാജെ: ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുമ്പഡാജെ പഞ്ചായത്തിലേക്ക് ആംബുലന്‍സ് വിട്ടു നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ അന്‍വര്‍ തുപ്പക്കല്ലില്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളികെ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത, ഡെവലപ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് ടി.എം, വാര്‍ഡ് മെമ്പര്‍ ഹരീഷ് ഗോസാഡ, സെക്രട്ടറി അച്ചുത മണിയാണി എം, നോഡല്‍ ഓഫീസര്‍ മജീദ് എന്‍.എ, എച്ച്.ഐ സുനില്‍ കുമാര്‍, ഫാറൂഖ് മുനിയൂര്‍, നൗഫല്‍ കുമ്പഡാജെ, ഫാറൂഖ് കെ.പി.എം എന്നിവര്‍ സംബന്ധിച്ചു. കൊറോണ പോസറ്റീവ് ആയ വീടുകളില്‍ അണുനശീകരണം നടത്തിയും മറ്റു ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുടേയും ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.