അലയന്‍സ് ക്ലബ്ബ് സ്ഥാനാരോഹണ ചടങ്ങ് നടത്തി
കാസര്‍കോട്: പുതുതായി രൂപം കൊണ്ട അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ റഫീഖ് അധ്യക്ഷത വഹിച്ചു, ഡിസ്ട്രിക്ക് ഗവര്‍ണര്‍ റിനില്‍ മനോഹര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പ്രവീണ്‍ തലശേരി, ക്ലബ് ട്രഷറര്‍ സമീര്‍ ആമസോണിക്‌സ്, മിര്‍ഷാദ് ചെര്‍ക്കള, സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ നൗഷാദ് ബായിക്കര സ്വാഗതവും സെക്രട്ടറി ഖലീല്‍ ഷെയ്ക്ക് നന്ദിയും പറഞ്ഞു.