മുഹമ്മദ് മുബാറക് ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു
കാസര്‍കോട്: ഐ.എന്‍.എല്ലിന്റെ പ്രമുഖനേതാവും സാമൂഹ്യ-സാംസ്‌കാരിക-മത-വിദ്യഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യവുമായിരുന്ന മുഹമ്മദ് മുബാറക്ക് ഹാജിയുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.ഐ.എന്‍.എല്‍. ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഹാജി, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, മൂസ ബി. ചെര്‍ക്കള (മുസ്ലിം ലീഗ്) പി.എ അഷ്‌റഫ് അലി (കോണ്‍ഗ്രസ്) വി. രാജന്‍ (സി.പി.ഐ), മുഹമ്മദ് സാലി (എല്‍.ജെ.ഡി), മുനീര്‍ മുനമ്പം […]

കാസര്‍കോട്: ഐ.എന്‍.എല്ലിന്റെ പ്രമുഖനേതാവും സാമൂഹ്യ-സാംസ്‌കാരിക-മത-വിദ്യഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യവുമായിരുന്ന മുഹമ്മദ് മുബാറക്ക് ഹാജിയുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.ഐ.എന്‍.എല്‍. ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഹാജി, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, മൂസ ബി. ചെര്‍ക്കള (മുസ്ലിം ലീഗ്) പി.എ അഷ്‌റഫ് അലി (കോണ്‍ഗ്രസ്) വി. രാജന്‍ (സി.പി.ഐ), മുഹമ്മദ് സാലി (എല്‍.ജെ.ഡി), മുനീര്‍ മുനമ്പം (കെ.സി.എം) സുബൈര്‍ പടുപ്പ് (എന്‍.സി.പി) മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എ. ലത്തീഫ്, ഹനീഫ ഹാജി, മുസ്തഫ തോരവളപ്പ്, ശാഫി സന്തോഷ് നഗര്‍ (ഐ.എന്‍.എല്‍), പി.കെ. അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, ഹനീഫ് കടപ്പുറം (എന്‍.എല്‍.യു), റഹീം ബെണ്ടിച്ചാല്‍ (എന്‍.വൈ.എല്‍.) സംസാരിച്ചു. ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും സെക്രട്ടറി സി.എം.എ. ജലീല്‍ നന്ദിയും പറഞ്ഞു