സംസ്ഥാന അവാര്‍ഡ് നേടിയ അക്കര ഫൗണ്ടേഷനെ മുളിയാര്‍ ഫെല്‍ഫയര്‍ സൊസൈറ്റി അനുമോദിച്ചു

കോട്ടൂര്‍: ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടി മുളിയാറിന്റെ അഭിമാനമായ അക്കര ഫൗണ്ടേഷനെ മുളിയാര്‍ വെല്‍ഫയര്‍ സൊസൈറ്റി അനുമോദിച്ചു. മുളിയാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്തില്‍ നിന്നും സ്ഥാപന മനേജര്‍ മുഹമ്മദ് യാസര്‍, ഫൗണ്ടേഷന്‍ അംഗം മൊയ്തീന്‍ ഹാജി എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികളായ ഷെരീഫ് കൊടവഞ്ചി, ബി.ഹംസ പന്നടുക്കം ചോയിസ്, കൃഷ്ണന്‍ ചേടിക്കാല്‍, മുസ്തഫ ബിസ്മില്ല, രാമചന്ദ്രന്‍ അമ്മങ്കോട്, ശംഭു പണിക്കര്‍, കബീര്‍ മെട്രോ, […]

കോട്ടൂര്‍: ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടി മുളിയാറിന്റെ അഭിമാനമായ അക്കര ഫൗണ്ടേഷനെ മുളിയാര്‍ വെല്‍ഫയര്‍ സൊസൈറ്റി അനുമോദിച്ചു.

മുളിയാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്തില്‍ നിന്നും സ്ഥാപന മനേജര്‍ മുഹമ്മദ് യാസര്‍, ഫൗണ്ടേഷന്‍ അംഗം മൊയ്തീന്‍ ഹാജി എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികളായ ഷെരീഫ് കൊടവഞ്ചി, ബി.ഹംസ പന്നടുക്കം ചോയിസ്, കൃഷ്ണന്‍ ചേടിക്കാല്‍, മുസ്തഫ ബിസ്മില്ല, രാമചന്ദ്രന്‍ അമ്മങ്കോട്, ശംഭു പണിക്കര്‍, കബീര്‍ മെട്രോ, അഷ്‌റഫ് ബാവിക്കര, ആപ്പു ബാവിക്കര, സി.എച്ച് ഷാഫി കെ.കെ.പുറം, സെന്റര്‍ ഹെഡ് ജിനില്‍ രാജ്, അംഗം മൊയ്തീന്‍ കുഞ്ഞി സംബന്ധിച്ചു.

Related Articles
Next Story
Share it