ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

മുന്നാട്: ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചേരിപ്പാടിയിലെ ടി. കുഞ്ഞമ്പു (58) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വീട്ടിലെ തൊഴുത്തില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: സുശീല. മക്കള്‍: ശ്രീഹരി, മേഘ. മരുമകള്‍: നിഖിത.

Related Articles
Next Story
Share it