സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കുമരുന്ന് നല്കിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി
കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കുമരുന്ന് നല്കിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി ജയിലിലാക്കി. ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനനെ(32)തിരെയാണ് കാപ്പ ചുമത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്കാണ് ശ്യാം മോഹനന് മയക്കുമരുന്ന് നല്‍കിയത്. പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശ്യാം മോഹനന് ജയിലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് സംഭവത്തില്‍ കേസെടുത്തത്. പ്രതിയായതോടെ ബംഗളൂര് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ യുവാവിനെ കാഞ്ഞങ്ങാട് […]

കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കുമരുന്ന് നല്കിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി ജയിലിലാക്കി. ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനനെ(32)തിരെയാണ് കാപ്പ ചുമത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്കാണ് ശ്യാം മോഹനന് മയക്കുമരുന്ന് നല്‍കിയത്. പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശ്യാം മോഹനന് ജയിലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് സംഭവത്തില്‍ കേസെടുത്തത്. പ്രതിയായതോടെ ബംഗളൂര് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ യുവാവിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് 31ന് രാത്രി അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത ശ്യാം മോഹനനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി.