കോളേജിന്റെ ഗ്രില്‍സും കമ്പിയും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ റിമാണ്ടില്‍

ബദിയടുക്ക: പ്രവര്‍ത്തനം നിലച്ച എഞ്ചിനീയറിംഗ് കോളേജിന്റെ ഗ്രില്‍സും കമ്പിയും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.ഷേണി ബെല്‍ത്തക്കല്ലിലെ സുധീര്‍(29), കാട്ടുകുക്കെയിലെ രവിപ്രസാദ്(25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്.പെര്‍ള ദേവലോകം സെന്റ് ഗ്രിഗോറിയസ് കോളേജ് കെട്ടിടത്തിന്റെ ഗ്രില്‍സും കമ്പിയും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്നലെയാണ് രണ്ട് പ്രതികളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

ബദിയടുക്ക: പ്രവര്‍ത്തനം നിലച്ച എഞ്ചിനീയറിംഗ് കോളേജിന്റെ ഗ്രില്‍സും കമ്പിയും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.
ഷേണി ബെല്‍ത്തക്കല്ലിലെ സുധീര്‍(29), കാട്ടുകുക്കെയിലെ രവിപ്രസാദ്(25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്.
പെര്‍ള ദേവലോകം സെന്റ് ഗ്രിഗോറിയസ് കോളേജ് കെട്ടിടത്തിന്റെ ഗ്രില്‍സും കമ്പിയും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്നലെയാണ് രണ്ട് പ്രതികളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it