മയക്കുമരുന്ന് കേസിലെ പ്രതി ആസ്പത്രിയില്‍ ആത്മഹത്യചെയ്ത നിലയില്‍
ബന്തിയോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബന്തിയോട് ആദിവാസി കോളനിയിലെ മുഹമ്മദ് നൗഫലിനെ(24)യാണ് മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്ത നൗഫല്‍ 2023 മുതല്‍ കര്‍ണാടക ജയിലില്‍ കഴിയുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് നൗഫലിനെ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.