14കാരനെ ഉത്സവപ്പറമ്പില്‍ നിന്ന് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: 14കാരനെ ഉത്സവ പറമ്പില്‍ നിന്നും ആള്‍ താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കനെ പൊലിസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗറിലെ കളരിക്കാല്‍ വിനോദ് കുമാറി (50)നെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സംശയത്തെ തുടര്‍ന്ന് കുതറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരെ വിവരമറിയിച്ചതോടെ ആളുകള്‍ സംഘടിച്ച് വിനോദിനെ തടഞ്ഞു വെക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.