നേപ്പാള്‍ ദമ്പതികളുടെ ആറുവയസുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: നേപ്പാള്‍ ദമ്പതികളുടെ ആറുവയസുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉണ്ണികുളത്ത് നേപ്പാള്‍ ദമ്പതികളുടെ ആറ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ രതീഷിനെ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് രതീഷ് പൊലീസ് സ്റ്റേഷന്‍ […]

കോഴിക്കോട്: നേപ്പാള്‍ ദമ്പതികളുടെ ആറുവയസുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉണ്ണികുളത്ത് നേപ്പാള്‍ ദമ്പതികളുടെ ആറ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ രതീഷിനെ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് രതീഷ് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.
ബുധനാഴ്ച രാത്രിയാണ് ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ കുട്ടി ലൈംഗിക പീഡനത്തിനിരയായത്. കുട്ടിയുടെ അച്ഛനും അമ്മയും വഴക്കിട്ടതിനെ തുടര്‍ന്ന് അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് അച്ഛന്‍ വീട്ടില്‍നിന്നുപോയ സമയത്ത് രാത്രി രതീഷെത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.