യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെര്‍ക്കള ബംബ്രാണി നഗര്‍ സ്വദേശിയെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബംബ്രാണി നഗറിലെ മൊയ്തീനി(46)നെയാണ് സി.ഐ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഉദുമയിലെ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി മാരകമായി മര്‍ദ്ദിച്ച കേസില്‍ നാലാംപ്രതിയാണ് മൊയ്തീനെന്ന് പൊലീസ് പറഞ്ഞു. മൊയ്തീനെതിരെ വിദ്യാനഗര്‍ സ്റ്റേഷനിലും കേസുകളുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.