തനിമ കലാസാഹിത്യവേദി: അബൂ തായി പ്രസി., അബൂബക്കര്‍ ഗിരി സെക്ര.

കാസര്‍കോട്: തനിമ കലാസാഹിത്യവേദിയുടെ ജില്ല പ്രസിഡണ്ടായി അബൂതായിയെയും സെക്രട്ടറിയായി അബൂബക്കര്‍ ഗിരിയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി എ.എസ് മുഹമ്മദ് കുഞ്ഞി, ഡോ. എ.എ അബ്ദുസത്താര്‍, ജോയിന്റ് സെക്രട്ടറിമാരായി ഡോ. റുഖിയ, എന്‍.കെ.പി ഷാഹുല്‍ ഹമീദ്, എം.ടി.പി മുസ്തഫ, അബ്ദുല്‍ ജബ്ബാര്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞി എന്നിവരെയും തിരഞ്ഞെടുത്തു. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍മാരായി അബൂതായി, അഷ്‌റഫലി ചേരങ്കൈ എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it