തണല്‍ ചാരിറ്റി ഫോറം ഭാരവാഹികള്‍

മാവിനക്കട്ട: മാവിനക്കട്ട തണല്‍ ചാരിറ്റി ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ഡി.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ടായി അഷ്റഫ് ഇ.എയും സെക്രട്ടറിയായി റിയാസ്. ടി.എയും ഖജാന്‍ജിയായി മുഹമ്മദ് കരോടിയെയും തിരഞ്ഞെടുത്തു. കബീര്‍ റോയല്‍, അഷ്റഫ് ബി.എന്‍, ഹമീദ് എന്‍.എ (വൈ. പ്രസി.), ആഷിക് മൊയ്തീന്‍, ജാഫര്‍ പേര, അഷ്‌റഫ്. എന്‍ (ജോ.സെക്ര.). യോഗത്തില്‍ റിയാസ് പ്രാര്‍ത്ഥന നടത്തി. റഹ്മാന്‍ കല്ലങ്കോള്‍, ഫസല്‍ ടി.കെ, ഖാലിദ് എന്‍.എ, നൂറുദ്ദീന്‍ പി.ഡി, അസീസ് പി.ഡി, ഹാരിസ് പി.എ, […]

മാവിനക്കട്ട: മാവിനക്കട്ട തണല്‍ ചാരിറ്റി ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ഡി.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ടായി അഷ്റഫ് ഇ.എയും സെക്രട്ടറിയായി റിയാസ്. ടി.എയും ഖജാന്‍ജിയായി മുഹമ്മദ് കരോടിയെയും തിരഞ്ഞെടുത്തു. കബീര്‍ റോയല്‍, അഷ്റഫ് ബി.എന്‍, ഹമീദ് എന്‍.എ (വൈ. പ്രസി.), ആഷിക് മൊയ്തീന്‍, ജാഫര്‍ പേര, അഷ്‌റഫ്. എന്‍ (ജോ.സെക്ര.). യോഗത്തില്‍ റിയാസ് പ്രാര്‍ത്ഥന നടത്തി. റഹ്മാന്‍ കല്ലങ്കോള്‍, ഫസല്‍ ടി.കെ, ഖാലിദ് എന്‍.എ, നൂറുദ്ദീന്‍ പി.ഡി, അസീസ് പി.ഡി, ഹാരിസ് പി.എ, മുഹമ്മദ് ടി. കെ, അഷ്‌റഫ് ഇ.എ, അഷ്‌റഫ് ബി.എന്‍, ജാഫര്‍ പേര, കബീര്‍ റോയല്‍, അഷ്‌റഫ്. എന്‍, റഹ്മാന്‍. എന്‍, മുഹമ്മദ് കരോടി, നിസാം അജ്മാന്‍, ഹമീദ് എന്‍.എ, മുഹമ്മദ് സമ പങ്കെടുത്തു. റിയാസ് ടി.എന്‍ സ്വാഗതവും ഖജാന്‍ജി ഹാരിസ് പി.എ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it