തളങ്കരദേശം കൂട്ടായ്മ മെമ്പര്‍ഷിപ്പ് കാമ്പയിനും അനുമോദനവും

തളങ്കര: തളങ്കരയുടെ സാമൂഹിക-വിദ്യാഭ്യാസ-കായിക മേഖലകളുടെ മുന്നേറ്റത്തിനും ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളും ലക്ഷ്യം വെച്ച് മുന്നേറുന്ന തളങ്കരദേശം കൂട്ടായ്മയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനും തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റണ്ണേഴ്‌സായ തളങ്കരദേശം ടീമിനും ഒഫീഷ്യല്‍സിനുമുള്ള അനുമോദനവും സംഘടിപ്പിച്ചു. നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി വോയിസ് ഓഫ് കണ്ടത്തിലിന്റെ ബഷീര്‍ എ.എക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ പതിക്കുന്നില്‍ സ്വാഗതം പറഞ്ഞു. അബു കാസര്‍കോട്, ജാഫര്‍ കമാല്‍, ഖാലിദ് തെരുവത്ത്, നാച്ചു ബ്ലൈസ്, അന്‍സാബ്, […]

തളങ്കര: തളങ്കരയുടെ സാമൂഹിക-വിദ്യാഭ്യാസ-കായിക മേഖലകളുടെ മുന്നേറ്റത്തിനും ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളും ലക്ഷ്യം വെച്ച് മുന്നേറുന്ന തളങ്കരദേശം കൂട്ടായ്മയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനും തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റണ്ണേഴ്‌സായ തളങ്കരദേശം ടീമിനും ഒഫീഷ്യല്‍സിനുമുള്ള അനുമോദനവും സംഘടിപ്പിച്ചു. നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി വോയിസ് ഓഫ് കണ്ടത്തിലിന്റെ ബഷീര്‍ എ.എക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ പതിക്കുന്നില്‍ സ്വാഗതം പറഞ്ഞു. അബു കാസര്‍കോട്, ജാഫര്‍ കമാല്‍, ഖാലിദ് തെരുവത്ത്, നാച്ചു ബ്ലൈസ്, അന്‍സാബ്, താജുദ്ദീന്‍ ബാങ്കോട് സംസാരിച്ചു. ഗ്രൂപ്പ് അഡ്മിന്‍മാര്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശഫീഖ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it