തളങ്കര പടിഞ്ഞാറില്‍ ബീച്ച് കാര്‍ണിവല്‍ ആന്റ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
തളങ്കര: തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ മലബാര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ് ഹോളിഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ബീച്ച് കാര്‍ണിവലിനും ഫുഡ് ഫെസ്റ്റിവലിനും തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര മുഖ്യാതിഥിയായി. ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍ സുമയ്യ മൊയ്തീന്‍, കെ.എം. ബഷീര്‍, അബ്ദുല്ല. കെ.എം, […]

തളങ്കര: തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ മലബാര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ് ഹോളിഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ബീച്ച് കാര്‍ണിവലിനും ഫുഡ് ഫെസ്റ്റിവലിനും തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര മുഖ്യാതിഥിയായി. ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍ സുമയ്യ മൊയ്തീന്‍, കെ.എം. ബഷീര്‍, അബ്ദുല്ല. കെ.എം, മുജീബ് കളനാട്, അബൂബക്കര്‍ കോളിയാട്, മുഹമ്മദ് കുഞ്ഞി കോളിയാട്, സുബൈര്‍ പള്ളിക്കാല്‍, സംഘാടകരായ ഹംസ കോളിയാട്, റിയാസ് തുളിപ്പ്, മുഹമ്മദ് എച്ച്.എം.ഡി, അബു യാസര്‍, ഫൈസല്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊളമ്പസ്, ജയന്റ് വീല്‍, ബ്രേക്ക് ഡാന്‍സ്, ഡ്രാഗണ്‍ ട്രെയിന്‍, കിഡ്‌സ് ട്രെയിന്‍, ഫാമിലി ഗെയിംസ് തുടങ്ങിയവയാണ് കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ വാട്ടര്‍ സ്‌പോര്‍ട്‌സ്, സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, കയാകിംഗ് തുടങ്ങിയവയും വിവിധ ഇനങ്ങളിലുള്ള ഭക്ഷണങ്ങളും ഉണ്ട്.