തളങ്കര സ്‌കൂള്‍ ഫര്‍ണിച്ചര്‍ ചാലഞ്ചില്‍ കൈകോര്‍ത്ത് കുസൃതിക്കൂട്ടം ബാച്ച് കൂട്ടായ്മ

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക് കെട്ടിടത്തില്‍ എട്ട് എ ക്ലാസിലേക്കുള്ള മുഴുവന്‍ ബെഞ്ചും ഡെസ്‌ക്കും സ്‌കൂളിലെ കൃസൃതികൂട്ടം ക്ലാസ്‌മേറ്റ് കൂട്ടായ്മ (1977-79) ഇന്നലെ കൈമാറി. കൂട്ടായ്മ അംഗങ്ങള്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്വര്‍ണ്ണകുമാരി, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം എന്നിവരെ ഏല്‍പ്പിച്ചു. ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍സെക്രട്ടറി ടി.എ ഷാഫി, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ എന്നിവര്‍ […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക് കെട്ടിടത്തില്‍ എട്ട് എ ക്ലാസിലേക്കുള്ള മുഴുവന്‍ ബെഞ്ചും ഡെസ്‌ക്കും സ്‌കൂളിലെ കൃസൃതികൂട്ടം ക്ലാസ്‌മേറ്റ് കൂട്ടായ്മ (1977-79) ഇന്നലെ കൈമാറി. കൂട്ടായ്മ അംഗങ്ങള്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്വര്‍ണ്ണകുമാരി, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം എന്നിവരെ ഏല്‍പ്പിച്ചു. ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍സെക്രട്ടറി ടി.എ ഷാഫി, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.എം അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. കെ.എം ഹനീഫ്, ബപ്പിടി മുഹമ്മദ് കുഞ്ഞി, കരീം എ.കെ മൊഗ്രാല്‍പുത്തൂര്‍, ഷാഫി പട്ടോടി, റാഫി കുന്നില്‍, ഇസ്മയില്‍ സാഹിബ് മുന്ന, സലീം മുഹ്‌സിന്‍, സി.എ ഖാദര്‍, എം.എസ് അബ്ദുല്ല, താഹിര്‍, അസീസ് കടവത്ത്, അഷ്‌റഫ് മംഗളൂരു, അബ്ദുല്‍ഖാദര്‍ കോളിക്കര, ബഷീര്‍ ചെങ്കളം, എന്‍.എ അബ്ദുല്ല, ടി.ഇ മുക്താര്‍, പി.എം അബ്ദുല്ല, ഖാലിദ് ചെങ്കളം, അഷ്‌റഫ് പള്ളം, ബഷീര്‍ തായലങ്ങാടി, കെ.എസ് മഹമൂദ്, സാഹിബ് ഷരീഫ്, ബി.എം മുഹമ്മദലി, ബച്ചുറഹ്‌മാന്‍, മൊയ്തീന്‍ ചെര്‍ക്കള, ജബ്ബാര്‍, മുഹമ്മദ് മമ്മുഞ്ഞി, ഇക്ബാല്‍ തെരുവത്ത്, എല്‍.എ ഇക്ബാല്‍, ഹസൈനാര്‍ തോട്ടുംഭാഗം, ആര്‍.പി റഹീം, കെ.ബി എരിയാല്‍, മുസ്താഖ്, എന്‍.എ സഈദ്, ഷരീഫ് തെരുവത്ത്, ഇബ്രാഹിം സൂപ്പി,സിറാജുദ്ദീന്‍, അബ്ദുല്‍റസാഖ്, റഹീം കേളുവളപ്പില്‍, ഷാഫി അബ്ദുല്ല, സുരേഷ് കുമാര്‍ കീഴൂര്‍, അബ്ദുല്‍നാസര്‍ കൊച്ചി, ഇബ്രാഹിം പതിക്കാല്‍, സത്താര്‍ കൊച്ചി, അഷ്‌റഫ് ചെമനാട്, അബ്ദുല്‍റഹ്‌മാന്‍, ബഷീര്‍ കെ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it