എന്‍.എ.സുലൈമാന്റെ ചരമ വാര്‍ഷിക ദിനത്തില്‍ തളങ്കര റഫി മഹല്‍ പ്രാര്‍ത്ഥനാ സദസ് നടത്തി

തളങ്കര: റഫി മഹല്‍ സ്ഥാപക പ്രസിഡണ്ടും കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന എന്‍.എ. സുലൈമാന്റെ (മൗലവി) 9-ാം ചരമ വാര്‍ഷിക ദിനം മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ തളങ്കര, റഫി മഹലില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. എ.എസ്.മുഹമ്മദ്കുഞ്ഞി, ബി.എസ്. മഹമൂദ്, എരിയാല്‍ ശരീഫ്, ഹമീദ് തെരുവത്ത്, അമാനുല്ലാ എന്‍.കെ., നൂറുല്‍ ഹസ്സന്‍ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എസ്. ബഷീര്‍ പ്രാര്‍ത്ഥന നടത്തി. പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു. […]

തളങ്കര: റഫി മഹല്‍ സ്ഥാപക പ്രസിഡണ്ടും കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന എന്‍.എ. സുലൈമാന്റെ (മൗലവി) 9-ാം ചരമ വാര്‍ഷിക ദിനം മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ തളങ്കര, റഫി മഹലില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. എ.എസ്.മുഹമ്മദ്കുഞ്ഞി, ബി.എസ്. മഹമൂദ്, എരിയാല്‍ ശരീഫ്, ഹമീദ് തെരുവത്ത്, അമാനുല്ലാ എന്‍.കെ., നൂറുല്‍ ഹസ്സന്‍ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എസ്. ബഷീര്‍ പ്രാര്‍ത്ഥന നടത്തി. പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു. ടി.എ. ഷാഫി, മാഹിന്‍ ലോഫ്, ഉസ്മാന്‍ കടവത്ത്, ഷാഫി തെരുവത്ത്, സാഹിബ് ശരീഫ്, ടി.എം.എ. റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുഗതകുമാരി, യു.എ. ഖാദര്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, നൗഷാദ് പൊയക്കര, അഷ്‌റഫ് ഫോറസ്റ്റര്‍ തുടങ്ങിയവരുടെ വേര്‍പാടില്‍ അനുശോചിച്ചു.

Related Articles
Next Story
Share it