തളങ്കര പാലിയേറ്റീവ് കെയറിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

കാസര്‍കോട്: കിടപ്പു രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി സഹായിക്കുന്നതിന് രൂപംകൊണ്ട തളങ്കര പാലിയേറ്റീവ് കെയറിന് മാലിക് ദീനാര്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി. ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ ഉപകരണം ഏറ്റുവാങ്ങി. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി, സെക്രട്ടറിമാരായ എന്‍കെ. അമാനുല്ല, നാസര്‍ പട്ടേല്‍, നഗരസഭാംഗം സിദ്ധിഖ് ചക്കര, […]

കാസര്‍കോട്: കിടപ്പു രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി സഹായിക്കുന്നതിന് രൂപംകൊണ്ട തളങ്കര പാലിയേറ്റീവ് കെയറിന് മാലിക് ദീനാര്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി. ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ ഉപകരണം ഏറ്റുവാങ്ങി.
പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി, സെക്രട്ടറിമാരായ എന്‍കെ. അമാനുല്ല, നാസര്‍ പട്ടേല്‍, നഗരസഭാംഗം സിദ്ധിഖ് ചക്കര, എം. കുഞ്ഞിമൊയ്തീന്‍, മുഹമ്മദലി മമ്മി, സി.പി. ശംസുദ്ദീന്‍, സിദ്ധിഖ് പട്ടേല്‍, ശഹതാബ്, എസ്.എസ്. ഹംസ സംബന്ധിച്ചു.

Related Articles
Next Story
Share it