തളങ്കര സ്വദേശി ഡയാലിസിസിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു

തളങ്കര: തളങ്കര സ്വദേശി ഡയാലിസിസിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. ജദീദ് റോഡിലെ പരേതരായ ഹക്കീം മുഹമ്മദിന്റെയും നബീസയുടെയും മകന്‍ എച്ച്.എം. സുലൈമാന്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ ആസ്പത്രിയിലായിരുന്നു മരണം. ദീര്‍ഘകാലം ഖത്തറിലായിരുന്നു. ജദീദ് റോഡ് അന്നിഹ്മത്ത് മസ്ജിദ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സുഹ്‌റാബി. മക്കള്‍: മഷൂദ് (ദുബായ്), നസീബ, സീനത്ത്, കാമില്‍, ഫാത്തിമ സുല്‍ത്താന. മരുമകന്‍: ഇര്‍ഷാദ് സന്തോഷ് നഗര്‍ (ദുബായ്). സഹോദരങ്ങള്‍: അബൂബക്കര്‍, ബീവി, സുഹ്‌റ, മറിയംബി, പരേതരായ അബ്ദുല്ല, അഹ്മദ്, […]

തളങ്കര: തളങ്കര സ്വദേശി ഡയാലിസിസിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. ജദീദ് റോഡിലെ പരേതരായ ഹക്കീം മുഹമ്മദിന്റെയും നബീസയുടെയും മകന്‍ എച്ച്.എം. സുലൈമാന്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ ആസ്പത്രിയിലായിരുന്നു മരണം.
ദീര്‍ഘകാലം ഖത്തറിലായിരുന്നു. ജദീദ് റോഡ് അന്നിഹ്മത്ത് മസ്ജിദ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സുഹ്‌റാബി. മക്കള്‍: മഷൂദ് (ദുബായ്), നസീബ, സീനത്ത്, കാമില്‍, ഫാത്തിമ സുല്‍ത്താന.
മരുമകന്‍: ഇര്‍ഷാദ് സന്തോഷ് നഗര്‍ (ദുബായ്). സഹോദരങ്ങള്‍: അബൂബക്കര്‍, ബീവി, സുഹ്‌റ, മറിയംബി, പരേതരായ അബ്ദുല്ല, അഹ്മദ്, റസാഖ്, ഹമീദ്.

Related Articles
Next Story
Share it