തളങ്കര സ്വദേശി മുംബൈയില്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര ക്രസന്റ് റോഡില്‍ താമസക്കാരനായിരുന്ന സാദിഖ് റഹ്‌മാന്‍ ഖാസി (54) മുംബൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി മുംബൈ ബാന്ദ്ര ഈസ്റ്റില്‍ സെറോക്‌സ് കട നടത്തിവരികയായിരുന്നു. ലത്തീഫ് ഖാസിയുടേയും സഫിയ ബീഗത്തിന്റെയും മകനാണ്. ഭാര്യ: പര്‍വീണ്‍. മക്കള്‍: ഫസലുറഹ്‌മാന്‍, ഫൈസല്‍ റഹ്‌മാന്‍, ഫയാസ് റഹ്‌മാന്‍, ഫിറോസ് റഹ്‌മാന്‍, തഹ്‌സീന്‍.

Related Articles
Next Story
Share it